Tag: While making a phone call from the building

കെട്ടിടത്തിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി വൈദ്യുതി ലൈനിലേക്ക് വീണു; ഷോക്കേറ്റ് യുവാവ് മരിച്ചു

എടപ്പാളിൽ ഇലക്ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ ചപ്ര ജില്ലയിലെ നയഗോൺ സ്വദേശി രാജു മഹതൊ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു.…