ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സി ഡി എസ് ഓഫീസ് എന്ന പദവി ഇനി വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി ഡി എസിന് സ്വന്തം
കേരളത്തിന്റെ അഭിമാന പദ്ധതിയായ കുടുംബശ്രീക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി. ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സി ഡി എസ് ഓഫീസ് എന്ന പദവി ഇനി വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി ഡി എസിന് സ്വന്തം. ജില്ലയിലെ താരതമ്യേനെ…