ചിതറ കല്ലുവെട്ടാം കുഴിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
ചിതറ കല്ലുവെട്ടാം കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കല്ലുവെട്ടാം കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ നിസാം റസീന ദമ്പദികളുടെ മകൻ അഫ്സൽ (17),ഇരപ്പിൽ മഹർബയിൽ സിറാജ്ജുദ്ധീൻ സീനത്തുബീവവിയുടെയും മകൻമുഹമ്മദ് സുബിൻ എന്നിവരാണ് മരിച്ചത്. അഫ്സൽ…