Tag: Two youths arrested with drugs in Nilamel

നിലമേലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ക​ട​യ്ക്ക​ൽ: നിലമേലിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മേ​ൽ പ്ലാ​ച്ചി​യോ​ട് പ്ര​കാ​ശ് നി​വാ​സി​ൽ വൈ​ശാ​ഖ്, വ​ലി​യ​വ​ഴി ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദ് എ​ന്നി​വ​രെ പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. നി​ല​മേ​ൽ മു​ള​യ​ക്കോ​ണ​ത്തു ​നി​ന്നാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​യു​ടെ…