ഇന്ന് കടയ്ക്കൽ വിപ്ലവത്തിന്റെ എൺപത്തിയാറാം വാർഷികം
ഇന്നലകിളിൽ കത്തിപടർന്ന വിപ്ലവേതിഹാസത്തിന്റെ ചരിത്രം പേറുന്ന എന്റെ നാട് കടയ്ക്കൽ എന്ന പേരിന് ത്യാഗ പൂർണ്ണമായ ഒരു ഇന്നലെകളുണ്ട്. വിദേശാധിപത്യത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഇന്ത്യ നടത്തിയ പോരാട്ടം ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു…