Tag: TODAY

വ്യത്യസ്തമായ രുചിക്കൂട്ടുകൾ സമ്മാനിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കലിൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്യം നിന്നുപോയ നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഫുഡ്‌ഫെസ്റ്റ് കടയ്ക്കൽകാർക്ക് പുതിയ ഒരു അനുഭവമായി. ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ്‌ ഫെസ്റ്റ്…