Tag: Those who boarded as passengers in Ayoor pushed the driver on the road and fled with the autorickshaw.

ആയൂരിൽ യാത്രക്കാരായി കയറിയവർ  ഡ്രൈവറെ റോഡിൽ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞു

KL25 F 6992 എന്ന ഓട്ടോറിക്ഷ ആയുരിൽ നിന്ന് ഓട്ടം വിളിക്കുകയും വയ്യാനം ഇരപ്പിൽ ഭാഗത്ത് എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ സുബ്രഹ്മണ്യം പോറ്റിയെ റോഡിൽ തള്ളിയിട്ട ശേഷം ഓട്ടോയുമായി കടന്നുകളഞ്ഞു. തേവന്നൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് നഷ്ടപ്പെട്ടത്.. ചടയമംഗലം പോലീസിൽ പരാതി നൽകി…