ഇത് ഒരു നാടിന്റെ സ്വപ്നസാക്ഷാത്ക്കാരം ‘ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക്’ ഇനി സ്വന്തമായി ആസ്ഥാന മന്ദിരം
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള ഇട്ടിവ ഗ്രാമപ്പഞ്ചായത്തിൽ ഇട്ടിവ വില്ലേജിൽ, നാലോളം വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന തുടയന്നൂർ എന്ന അതിവിശാലമായ ഗ്രാമത്തിലുള്ള വട്ടപ്പാട് എന്ന പ്രദേശത്തുള്ള കുട്ടികൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് ഒരുമിച്ചു കൂട്ടുകൂടുകയും, ഒഴിവുസമയങ്ങൾ പങ്കിടുകയും ക്രമേണ അവർ വളർന്ന് വലുതാകുന്നതിനാനുസരിച്ച് അവർക്ക്…