Tag: THIRUVANANTHAPURAM: A policeman was killed when a control room vehicle hit a post at Palayam in Thiruvananthapuram. Two policemen injured

തിരുവനന്തപുരം പാളയത്ത് കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിച്ച് പൊലീസുകാരൻ മരിച്ചു; രണ്ട് പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് അപകടത്തിൽപെട്ട് ഒരു പൊലീസുകാരൻ മരിച്ചു. പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടം. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ എസ് ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം…