ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ വിവരങ്ങള്‍ പരിശോധിക്കണം
തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ.ഐ.ഐ.എസ് സോഫ്റ്റ്വെയറിലൂടെ എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡാറ്റയിലെ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റം വരുത്തി അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ…