MCC മണികണ്ഠൻചിറയും,ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച “വേനൽ തുമ്പികൾ” സമാപിച്ചു
MCC മണികണ്ഠൻചിറയും,ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച “വേനൽ തുമ്പികൾ” സമാപിച്ചു.മെയ് 9 രാവിലെ 9.30 മുതൽ 11.30 വരെ ക്വിസ് മത്സരം, കഥാരചന,കവിതാരചന, മറ്റ് വർക്ക് എക്സ്പീരിയൻസ്. ഈ പ്രോഗ്രാം ആൽഫ ട്യൂഷൻ സെന്റർ അധ്യാപികഅർച്ചയുടെ നേതൃത്ത്തിൽ നടന്നു.…