പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ
സംസ്ഥാത്തെ റോഡുകളിൽ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വേഗപരിധി പരിഷ്ക്കരിക്കുന്നത്.സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും എഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതു കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്.…