നൂറ്റാണ്ടുകൾ പഴക്കമുള്ള കടയ്ക്കൽ ദേവീക്ഷേത്ര പള്ളിയറയുടെ നവീകരണം നാളെ ആരംഭിയ്ക്കും.
ആയിരത്തിലധികം വർഷം ചരിത്രം പേറുന്ന ഏറെ വ്യത്യസ്തമായ ആചാരങ്ങളും, വിശ്വാസങ്ങളും നിലനിന്നു പോരുന്ന തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് കടയ്ക്കൽ ദേവീക്ഷേത്രം.അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂർ…