Tag: The Pratibha Sayanam 2025 was organized under the auspices of K V Joshi Kumar Cultural Committee.

കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു

കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു.കുറ്റിക്കാട് UP സ്കൂളിൽ നടന്ന യോഗം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് സാം കെ ഡാനിയൽ മുഖ്യ…