Tag: The pilot died on the way; Turkish Airlines plane makes emergency landing in New York

യാത്രാമധ്യേ പൈലറ്റ് മരിച്ചു; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ്

യാത്രാമധ്യേ പൈലറ്റ് മരിച്ചതിനെത്തുടർന്ന് ടർക്കിഷ് എയർലൈൻ വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ്. വാഷിങ്ടണിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈനിന്റെ എയർബസ് 350 TK204 ആണ് ന്യൂയോർക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 59കാരനായ പൈലറ്റാണ് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്.…

error: Content is protected !!