Tag: The new stone bridge will be opened soon.

പുതിയ കല്ലുപാലം ഉടൻ തുറക്കും.

കാത്തിരിപ്പിനു വിരാമമിട്ട്‌ കൊല്ലം നഗരത്തിൽ കല്ലുപാലം യാഥാർഥ്യമാകുന്നു. തിരക്കേറിയ ലക്ഷ്മിനടയേയും മെയിൻറോഡിനെയും ബന്ധിപ്പിച്ച്‌ കൊല്ലം തോടിനു കുറുകെയുള്ള പാലം നിർമാണം അന്തിമഘട്ടത്തിലാണ്‌. 23ന്‌ എം മുകേഷ്‌ എംഎൽഎ പാലം സന്ദർശിച്ച്‌ നിർമാണം വിലയിരുത്തുന്നതോടെ ഉദ്‌ഘാടന തീയതിയും നിശ്ചയിക്കും. നിർമാണം അനന്തമായി നീണ്ടുപോയതിനെ…