കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . ചരിത്രയാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ…