കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ ലാഭവിഹിത വിതരണോദ്‌ഘാടനം നടന്നു.
കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ ലാഭവിഹിത വിതരണോദ്‌ഘാടനം കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ S വിക്രമൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,…