Tag: The branch of a huge tree fell on the roof of the house and the doorpost of the house was destroyed.

കൂ​റ്റ​ൻ​മ​ര​ത്തി​ന്‍റെ ശിഖരം വീണ് വീ​ടി​ന്‍റെ പ​ടി​പ്പു​ര ത​ക​ർ​ന്നു

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഇ​ട​മ​ണി​ൽ വീ​ടി​ന്‍റെ പ​ടി​പ്പു​ര​യു​ടെ മു​ക​ളി​ലൂ​ടെ കൂ​റ്റ​ൻ​മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ണു. ഇ​ട​മ​ൺ കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ത​ങ്ക​മ​ണി അ​മ്മ​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് വീണത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെയാണ് സംഭവം. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് പ​ടി​പ്പു​ര​യ്ക്ക് സ​മീ​പം…