പ്രവർത്തനസജ്ജമായി ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ്
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം പ്രവർത്തനസജ്ജം. കെട്ടിട ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐ.എ.വി) കെട്ടിട കൈമാറ്റവും ഏപ്രിൽ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…