Tag: Thalam Fashion Jewellery Onam Gift Coupon Distribution to Winners

താലം ഫാഷൻ ജൂവലറി ഓണസമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണം

താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു .2-10-2023 വൈകുന്നേരം 4 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്‌,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് നവാസ്, താലം ഫാഷൻ…