Tag: Teacher and non-teacher vacancies

അധ്യാപക അനധ്യാപക ഒഴിവുകൾ

ചിതറ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നിലവിലുള്ള ഹൈസ്കൂൾ വിഭാഗം, സംസ്കൃതം -1 മാത്തമറ്റിക്സ് 1. യു. പി വിഭാഗം ജൂനിയർ ഹിന്ദി -1 ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ- 2, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം…