Tag: State Special School Kalolsavam: Nipmar student Charudutt gets A grade

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം : നിപ്മർ വിദ്യാർത്ഥി ചാരുദത്തിന് എ ഗ്രേഡ്

ഇരിങ്ങാലക്കുട: .കണ്ണൂരിൽ വച്ചു നടന്ന 25 മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിപ്മർ ഓട്ടീസം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചാരുദത്ത് എസ് പിള്ളയ്ക്ക് ലളിതഗാനത്തിന് ‘എ ‘ ഗ്രേഡ് ലഭിച്ചു . നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത്…