Tag: Son who killed his mother commits suicide by jumping off bridge after tying rope to his neck in auto

ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കി, പാലത്തില്‍ നിന്ന് ചാടി: അമ്മയെ കൊന്ന മകന്‍ ജീവനൊടുക്കി

കോട്ടയം, വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന്‍ ആത്മഹത്യ ചെയ്തു. പനച്ചിക്കാട് സ്വദേശി ബിജുവാണ് തൂങ്ങി മരിച്ചത്. സ്വന്തം ഓട്ടോറിക്ഷയില്‍ കയര്‍ കെട്ടി, കഴുത്തില്‍ കുരുക്കിയ ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. വാകത്താനം ഉദിക്കല്‍ പാലത്തില്‍ നിന്നാണ് ബിജു ചാടിയത്.…