മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്
സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എൽ.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവൽ. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ഹിറ്റ്. കണവ റോസ്റ്റ്, കൊഞ്ചു റോസ്റ്റ്, മീൻ അച്ചാർ, മീൻകറി, മീൻ അവിയൽ, മീൻ…