Tag: S Vikraman Receives Sneha Kudukku From Kunju’s Hands For CPI(M) State Conference

സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിനായി കുഞ്ഞ് കൈകളിൽ നിന്നും ‘സ്നേഹ കുടുക്ക’ എസ് വിക്രമൻ ഏറ്റുവാങ്ങി.

CPI (M) സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി പാർട്ടി മെമ്പർമാരുടെ വീടുകളിൽ സ്ഥാപിച്ചിരുന്ന വഞ്ചി (കുടുക്ക ) ജില്ലാ സെക്രട്ടറിയേറ്റ്അംഗം എസ് വിക്രമൻ അലങ്കൃതയിൽ നിന്നും ഏറ്റുവാങ്ങി. കടയ്ക്കൽ ലോക്കലിലെ പുതുക്കോണം ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ, ഏരിയ കമ്മിറ്റി അംഗം ലതിക വിദ്യാധരൻ,ലോക്കൽ…