Tag: Punalur Indoor Stadium completed; It is likely to open next month.

പുനലൂർ ഇൻഡോർ സ്റ്റേഡിയം പൂർത്തിയായി; അടുത്തമാസം തുറന്നേക്കും.

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ ചെമ്മന്തൂരിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. അഗ്നിരക്ഷാവകുപ്പിന്റെ എതിർപ്പില്ലാരേഖ(എൻ.ഒ.സി.)കൂടി ലഭിച്ചുകഴിഞ്ഞാൽ സ്റ്റേഡിയം ഉപയോഗിച്ചുതുടങ്ങാം. അടുത്തമാസം ആദ്യവാരം സ്റ്റേഡിയം നാടിനു സമർപ്പിച്ചേക്കുമെന്ന് അറിയുന്നു.2020 ജൂലായിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. ‘കിഫ്ബി’യിൽനിന്ന്‌ അനുവദിച്ച ആറുകോടി രൂപ ചെലവഴിച്ച് സംസ്ഥാന കായിക…