Tag: Pride for the mother and daughter after setting a Guinness record for the village.

കടയ്ക്കലിന് അഭിമാനം, അമ്മയ്ക്ക് പിന്നാലെ മകൾക്കും ‘ഗിന്നസ്’ റെക്കോർഡ്

കടയ്ക്കലിലെ “ഗിന്നസ് വാലി” എന്ന വീട്ടിൽ ഇപ്പോൾ ഇരട്ട ഗിന്നസ് മധുരം കടയ്ക്കലിന് അഭിമാനം അമ്മയ്ക്ക് പിന്നാലെ മകൾക്കും ഗിന്നസ് റെക്കോർഡ്.ഗണിത ശാസ്ത്രത്തിലെ സ്ഥിരാംഗമായ ഓയിലർ (Euler’s) നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ ഓർത്തുപറയുകയും അതിനോടൊപ്പം 3 ബോളുകൾ അമ്മാനമാ ടിയും…