Tag: Painting and quiz competition

ചിത്രരചന, ക്വിസ് മത്സരം

ഈ വർഷത്തെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 12നു രാവിലെ 10 മുതൽ 12 വരെ മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2559388