ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനതല ആന്റി നർകോട്ടിക്…