Tag: Office Opened For Curry Powder Consortium In Thrissur

തൃശ്ശൂരില്‍ കറിപൗഡര്‍ കണ്‍സോര്‍ഷ്യത്തിന് ഓഫീസ് തുറന്നു

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള പൊടി ഉത്പന്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്ന ബ്രാന്‍ഡിങ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂരില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് സ്വന്തമായി ഓഫീസ് തുറന്നു. നടത്തറ ഗ്രാമ പഞ്ചായത്തിലെ പൂച്ചെട്ടിയിലുള്ള വനിതാ കൈത്തൊഴില്‍ കേന്ദ്രത്തില്‍ ഓഫീസിന്റെ ഉദ്ഘാടനം…

error: Content is protected !!