Tag: Noted writer Sara Thomas has passed away.

പ്രശസ്ത എഴുത്തുകാരി സാറ തോമസ് അന്തരിച്ചു.

പ്രശസ്ത എഴുത്തുകാരി സാറ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു,1934 ൽ തിരുവനന്തപുരത്തായിരുന്നു ജനനം. ജീവിതം എന്ന നദി ആണ് ആദ്യ നോവൽ നാർമടിപ്പുടവ, തണ്ണീർപന്തൽ, കാവേരി, യാത്രഎന്നിവ പ്രധാനപ്പെട്ട…