നോർക്ക ട്രിപ്പിൾവിൻ അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി
കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി. മേയ് 20ന് കൊച്ചിയിൽ ആരംഭിച്ച അഭിമുഖം 23നും 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങൾ മേയ് 29 നും പൂർത്തിയാകും.…