Tag: Nilamel Govt Inaugurates Varna Koodaram At UP School

നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി കൊല്ലം ജില്ലയിലെ നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ്…