Tag: New Periya Nambi Takes Charge At Sree Padmanabhaswamy Temple

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ പെരിയ നമ്പി ചുമതലയേറ്റു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയായി നിലവിലെ പഞ്ചഗവ്യത്ത് നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതല ഏറ്റു നിലവിലെ പെരിയ നമ്പി മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് കുടവച്ച് സ്ഥാനമൊഴിഞ്ഞു.രാവിലെ 8 ന് ക്ഷേത്രം ഭരത് കോണിൽ നടന്ന ചടങ്ങിൽ പുഷ്പാഞ്ജലി സ്വാമിയാർക്ക്…