Tag: National Reconstruction Day was organized.

ദേശീയ പുനരർപ്പണ ദിനാചരണംസംഘടിപ്പിച്ചു.

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത സാക്ഷിത്വ ദിനാചരണം ദേശീയ പുരരർപ്പണ ദിനം ആയി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു .കൂട്ടായ്മ…