Tag: Milma to try out new flavors; Coconut water to be marketed

പുതുരുചികൾ പരീക്ഷിക്കാൻ മിൽമ; കരിക്കിൻ വെള്ളം വിപണിയിലേക്ക്

കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരിക്കിൻ വെള്ളമടക്കം പുത്തൻ ഉത്പന്നങ്ങൾ വിപണിയിലിറക്കി മിൽമ. കരിക്കിൻ വെള്ളം കേരളത്തിലെ മിൽമ സ്റ്റാളുകളിൽ മാത്രമല്ല ആഗോള വിപണിയിലും എത്തും. 200 മില്ലി ബോട്ടിലിലുള്ള മിൽമയുടെ ടെൻഡർ കോക്കനട്ട് വാട്ടർ ഒൻപത് മാസത്തൊളം കേടാകാതെ…