Tag: Man found dead after auto rickshaw catches fire

ഓട്ടോ റിക്ഷ കത്തി ഒരാൾ മരിച്ച നിലയിൽ

പെരുമ്പുഴ – കേരളപുരം റോഡിൽ കുരിശ്ശടിമുക്കിന് സമീപം ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.പെരുമ്പുഴ കോളനിക്ക് സമീപമുള്ള ഉണ്ണിയുടെ പേരിലുള്ള ഓട്ടോയാണ്. ആളിനെ തിരിച്ചറിയാത്ത വിധം കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം.