Tag: Malayali youth dies after falling off train in Bengaluru

ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രെയിനില്‍ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇടുക്കി കല്ലാര്‍ തൂക്ക് പാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന്…

error: Content is protected !!