Tag: Local bodies come up with local action plan to mitigate the impact of climate change

കാലാവസ്ഥാ വ്യതിയാന ആഘാതം ലഘൂകരിക്കാൻ പ്രാദേശിക കർമ പദ്ധതിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്ത ആഘാതം ലഘൂകരിക്കാനായി 217 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി രേഖ തയ്യാറാക്കി. പ്രാദേശിക ദുരന്ത സാധ്യതാ…