Tag: Let's take a trip from Kilimanoor in anavandi.

വരൂ അനവണ്ടിയിൽ കിളിമാനൂരിൽ നിന്നൊരു യാത്രപോകാം.

ഗവിയിലേക്കോ കുട്ടനാട്ടേക്കോ കുമരകത്തേക്കോ എവിടേക്കായാലും നിങ്ങൾക്കായിതാ ആനവണ്ടി റെഡി. ഓരോ യാത്രയിലും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങളെയെത്തിക്കാൻ ജീവനക്കാരും ഒരുമുഴം മുമ്പേയുണ്ട്. കിളിമാനൂർ ഡിപ്പോയിലെ കെഎസ്ആർടിസിയിലെ വിനോദയാത്രകളാണ് യാത്രികർക്ക് സന്തോഷം പകർന്ന് ജീവനക്കാരുടെ പ്രയത്നത്തെ വിജയത്തിലേക്ക് നയിച്ചത്.ബജറ്റ്‌ ടൂറിസം പദ്ധതിവഴി ഒരുക്കിയ…