കുറ്റിക്കാട് സി പി ഹയർസെക്കൻഡറി സ്‌കൂളിന് തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം
കുറ്റിക്കാട് സി പി ഹയർസെക്കൻഡറി സ്‌കൂളിന് തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം.ആകെ 260 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാപേരും വിജയിച്ചു. 122 ആൺകുട്ടികളും,138 പെൺകുട്ടികളും പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.18 പേർക്ക് 9…