Tag: Kudumbashree neighborhood empowerment campaign back to school; Started in Kadakkal Panchayath

തിരികെ സ്കൂളിൽ കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ;കടയ്ക്കൽ പഞ്ചായത്തിൽ തുടക്കമായി

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്. സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന പദ്ധതിയാണ് ‘തിരികെ…