Tag: Kollam Pooram: Security Arrangements To Be Tightened

കൊല്ലം പൂരം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350 ലധികം പോലീസുകാരെ വിന്യസിക്കും.നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന്…