Tag: Kollam district is currently ranked first in jal jeevan mission activities

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ കൊല്ലം ജില്ല ഒന്നാം സ്ഥാനത്ത്

കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജില്ല ഒന്നാമത് തുടരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കൊല്ലം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ മികവ് വിലയിരുത്തിയത്.നിലവില്‍ 213339 കണക്ഷനുകള്‍ നല്‍കി. 255214 കൂടി നല്‍കാനുണ്ട്. ഇതിനായി 1840.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.2024-25 ആകുമ്പോഴേക്കും…