കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU കടയ്ക്കൽ ഏരിയാ കൺവൻഷൻ
കേരളത്തിലെ കലാകാരന്മാരുടെ ആദ്യത്തെ ട്രേഡ് യൂണിയൻ സംഘടനയാണ് കേരള സ്റ്റേറ്റ് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU. അസംഘടിതരായ മുഴുവൻ കലാകാരന്മാരെയും സംഘടിതരാക്കുന്നതിലൂടെ കലാകാരന്മാരെ വർഗ്ഗബോധമുള്ള തൊഴിലാളികൾ ആക്കി മാറ്റുകയും അവരുടെ സാംസ്കാരിക, സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യൂണിയന്റെ…