വിജിലൻസ് കേസുകൾക്ക് കേരള ഹൈക്കോടതിയില്‍ ഓൺലൈൻ സംവിധാനം
ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ എല്ലാ കോടതികളിലേക്കും കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ – ഓണ്‍ലൈന്‍ സംവിധാനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ഇ-എഫ്‌ഐആര്‍, കുറ്റപത്രം എന്നിവ സമര്‍പ്പിക്കുന്നതിനുള്ള നടപടികളും…