കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു.
കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു. കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് 22-02-2023 ൽ കടയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ അവലോകന യോഗം നടന്നു. ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എസ് ബിജു അധ്യക്ഷനായിരുന്നു, ഉത്സവകമ്മിറ്റി…