Tag: Kadakkal Thiruvathira Mahotsavam Kodiyeri Kodiyeri Saptha Temples’ NativeNi Festival Day and Night

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവത്തിന്റെ രാപ്പകലുകൾ.

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 23 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര…