LDF മുൻ ധാരണ പ്രകാരം കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ രാജി സമർപ്പിച്ചു.
കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ എൽ ഡി എഫ് മുൻ ധാരണ പ്രകാരം രാജി സമർപ്പിച്ചു.ഇന്ന് രാവിലെ പഞ്ചായത്ത് സെക്രട്ടറി റോസി മുൻപാകെ ആണ് രാജി സമർപ്പിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി,…